തുടർച്ചയായ പരാജയങ്ങൾ, കടങ്ങൾ, മാനസിക സംഘർഷങ്ങൾ തുടങ്ങിയ നിങ്ങളുടെ മനസിനെ അലട്ടുന്ന പ്രശ്നങ്ങളിൽ നിന്നും ഒരു മോചനം നിങ്ങൾ ആഗ്രഹിക്കുന്നില്ലേ?വലിയ വിജയത്തിലേക്ക്, സമ്പത്തിലേക്ക്, സന്തോഷത്തിലേക്ക്, നല്ല ശീലത്തിലേക്ക് ഒരു തിരിച്ചു വരവ് ഏതൊരാളും ആഗ്രഹിക്കും.. സ്വന്തം ജീവിതത്തിൽ വിജയിക്കുവാനും സന്തോഷിക്കുവാനും സമ്പത്ത് നേടാനുമൊക്കെ എല്ലാവരും പരിശ്രമിക്കും. എന്നിട്ടും എന്തുകൊണ്ടാണ് നിരന്തരം പരാജയം നേരിടേണ്ടി വരുന്നത്?
നിങ്ങൾ ആഗ്രഹിക്കുന്ന ജീവിതം കെട്ടിപടുക്കാൻ വേണ്ട കൃത്യമായ strategy നൽകുന്ന 3 മണിക്കൂർ നീണ്ടുനിൽക്കുന്ന പരിശീലനമാണ്
Bounce Back